ശ്രീ പുല്ലോട്ടു കുരുംബക്കാവ് ഭഗവതീ ക്ഷേത്രം
റൂട്ട്:- തലശ്ശേരിയിൽ നിന്ന് 8 കിമി കിഴക്ക് മന്നാർ കുട്ടി സ്റ്റോപ്പിൽ നിന്നും അര കിമി വടക്ക്
പ്രതിഷ്ഠ കൂരുംബ ഭഗവതി പതിനാറാം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളില സംക്രമ പൂജ
കന്നി 1 5 ,തുലാം 1 0 ,മകരം 1 5 ,കുംഭം 1 5 പ്രധാനം
കുംഭം 2 7 -2 9 താലപ്പൊലി മഹോത്സവം
സ്വകാര്യ ക്ഷേത്രം മൂര്ക്കൊത്ത് വീട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ