2013 ജൂൺ 13, വ്യാഴാഴ്‌ച

ശ്രീ ഏച്ചിപ്പോയിൽ മഹാഗണപതി ക്ഷേത്രം

ശ്രീ ഏച്ചിപ്പോയിൽ മഹാഗണപതി ക്ഷേത്രം 
റൂട്ട്:- തലശ്ശേരി കൂത്ത്പറമ്പ് റൂട്ടിൽ ഈചിപ്പൊയിൽ സ്റ്റോപ്പ്‌ (9കിമി )

പ്രതിഷ്ഠ ഗണപതി പതിനഞ്ചാം നൂറ്റാണ്ട്‌ 

ദർശനസമയം 5. 3 0 -6. 3 0 ,5.4 5 -6 .4 5 

ഭരണം ഊരാളർ ഏച്ചിപ്പോയിൽ ശ്രീ മഹാഗണപതി ക്ഷേത്രം കതിരൂർ 6 7 0 6 4 2 

ശ്രീ പുതിയ വീട്ടിൽ പുതുശ്ശേരി ക്ഷേത്രം

ശ്രീ പുതിയ വീട്ടിൽ പുതുശ്ശേരി ക്ഷേത്രം 
റൂട്ട് തലശ്ശേരി കൂത്ത് പറമ്പ് റൂട്ടിൽ വേറ്റുംമൽ സ്റ്റോപ്പ്‌ (9 കിമി)3 00 മി തെക്ക് 

ഭഗവതി പതിനെട്ടാം നൂറ്റാണ്ട് തറ മാത്രം 

മകരം 2 3 ,2 4 ,2  5 ഉത്സവ ദിവസങ്ങൾ 

ഭരണം സെക്രട്ടറി പുതിയ വീട്ടിൽ പുതുശ്ശേരി ക്ഷേത്രകമ്മിറ്റി കതിരൂര് 6 7 0 6 4 2 

ശ്രീ തരുവണത്തെരു മഹാഗണപതിക്ഷേത്രം

ശ്രീ തരുവണത്തെരു മഹാഗണപതിക്ഷേത്രം 
റൂട്ട്:-തലശ്ശേരിയിൽ നിന്നും 7 കിമി കിഴക്ക് എരുവട്ടി പാനുണ്ട റൂട്ടിൽ 

പ്രതിഷ്ഠ മഹാഗണപതി പതിനാലാം നൂറ്റാണ്ട്‌ 

ദർശനസമയം 5 -1 1 am ,5. 3 0 -7 pm  

പ്രതിഷ്ടദിനം മകരം 5 

ഭരണം സെക്രട്ടറി ശ്രീ  തരുവണത്തെരു മഹാഗണപതി ക്ഷേത്ര കമ്മിറ്റി കതിരൂർ 

ശ്രീ അത്തോളി ഭഗവതീ ക്ഷേത്രം (കൂരുംബക്കാവ് )

ശ്രീ അത്തോളി ഭഗവതീ ക്ഷേത്രം (കൂരുംബക്കാവ് )
റൂട്ട്:- തലശ്ശേ റിയിൽ നിന്ന് 1 0 കിമി കിഴക്ക് പൊന്ന്യം പാലം സ്റ്റോപ്പ്‌ 

പ്രതിഷ്ഠ ദേവി ഇരുപതാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ പൂജ 

മകരം 1 3 ,1 4 തിറ 
സ്വകാര്യ ക്ഷേത്രം അത്തോളി കുടുംബം 

ശ്രീ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രം

ശ്രീ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രം 
റൂട്ട്:- തലശ്ശേരിയിൽ നിന്ന് 1 0 കിമി കിഴക്ക് പൊന്ന്യം പാലത്തിനു സമീപം 

തകർന്ന ക്ഷേത്രം 

ശ്രീ ദേവർകുന്നു യോഗേശ്വര ക്ഷേത്രം

ശ്രീ ദേവർകുന്നു യോഗേശ്വര ക്ഷേത്രം 
റൂട്ട്:- തലശ്ശേരിയിൽ നിന്നും 9 കിമി കിഴക്ക് കൂത്ത് പറമ്പ് റോഡിൽ വേറ്റുംമൽ സ്റ്റോപ്പ്‌ 

പ്രതിഷ്ഠ യോഗേശ്വരൻ ഇരുപതാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും രാവിലെ പൂജ 

മീനം 3,4 പ്രതിഷ്ടമഹോൽസവം 
ഭരണം സെക്ക്രട്ടറി ശ്രീ യോഗേശ്വര ക്ഷേത്ര കമ്മിറ്റി വേറ്റുംമൽ 6 7 0 6 4 2 

ശ്രീ പുല്ലോട്ടു കുരുംബക്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ പുല്ലോട്ടു കുരുംബക്കാവ് ഭഗവതീ ക്ഷേത്രം 
റൂട്ട്:- തലശ്ശേരിയിൽ നിന്ന് 8 കിമി കിഴക്ക് മന്നാർ കുട്ടി സ്റ്റോപ്പിൽ നിന്നും അര കിമി വടക്ക് 

പ്രതിഷ്ഠ കൂരുംബ ഭഗവതി പതിനാറാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളില സംക്രമ പൂജ 

കന്നി 1 5 ,തുലാം 1 0 ,മകരം 1 5 ,കുംഭം 1 5 പ്രധാനം 

കുംഭം 2 7 -2 9 താലപ്പൊലി മഹോത്സവം 
സ്വകാര്യ ക്ഷേത്രം മൂര്ക്കൊത്ത് വീട്